Malayali life plus
Malayali life plus
  • Видео 3 766
  • Просмотров 17 773 027
ഐപിഎല്ലില്‍ കല്ലേറ്,രോഹിത്തിന്റെ ശത്രു, ഇന്ന് ഹീറോ | Hardik Pandya from Zero to Hero
കൂവിയവരെ കൊണ്ട്
കൈയ്യടിപ്പിച്ചവൻ!
രാജ്യത്തിന്റെ
അഭിമാനംകാത്ത ഹർദിക്!
#hardikpandya #rohitsharma #indiancricketer #indiancricketteam #iccworldcup2024 #t20worldcup2024 #crickettournament #cricketnews #mm007 #me009
Просмотров: 866

Видео

തോറ്റ കളി ജയിപ്പിച്ച രോഹിത്തിന്റെ ആ വമ്പൻ റിസ്ക് | Rohit Sharma | T20 World Cup 2024
Просмотров 7 тыс.21 час назад
ജയിക്കാൻ 30 പന്തിൽ 30... തോൽവിയുറപ്പിച്ച മത്സരം തിരിച്ചുപ്പിടിച്ച രോ ഹിത് തന്ത്രം! #iccworldcup2024 #t20worldcup2024 #indiancricketer #indiancricketteam #iccfinal #crickettournament #rohitsharma #bumrah #viratkohli #hardikpandya #mm007 #me009
17 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ | IND vs SA | T20 World Cup final
Просмотров 1,4 тыс.21 час назад
കരഞ്ഞും കെട്ടിപ്പിടിച്ചും രോ ഹിത്തും കോലിയും പോരാളികളായി ദക്ഷിണാഫ്രിക്ക ലോകകപ്പ് ഇന്ത്യയിലേക്ക്! #rohitsharma #viratkohli #hardikpandya #shivamdube #sanjusomson #crickettournament #indiancricketteam #final #iccworldcup2024 #t20worldcup2024 #mm007 #me009
ബൈക്കുകളിലെ രാജാവാകാൻ റോയൽ എൻഫീൽഡ് ഗറില്ല 450 | Royal Enfield Guerrilla 450
Просмотров 4462 часа назад
ബൈക്കുകളിലെ രാജാവാകാൻ റോയൽ എൻഫീൽഡ് ഗറില്ല 450 | Royal Enfield Guerrilla 450 #royalenfield #bullet #guerrilla #royalenfieldguerilla #indianroad #me0010 #mm007
കോലിക്കും രോഹിത്തിനും നിർണായക മത്സരം | Rohit and Kohli's last dance in T20Is?
Просмотров 1,5 тыс.2 часа назад
കോലിക്കും രോഹിത്തിനും നിർണായക മത്സരം | Rohit and Kohli's last dance in T20Is? #t20worldcup #t20worldcup2024 #rohitsharma #viratkohli #viratkohlibatting #uae #me0010 #mm007
ഫൈനലിൽ ഇന്ത്യയെ പേടിപ്പിക്കുന്ന നിർഭാ ഗ്യം | Unlucky for Team India?
Просмотров 1,4 тыс.2 часа назад
ഫൈനലിൽ ഇന്ത്യയെ പേടിപ്പിക്കുന്ന നിർഭാ ഗ്യം | Unlucky for Team India? #iccworldcup2024 #t20worldcup #t20worldcup2024 #richardattenborough #me0010 #mm007
ടി20 ലോകകിരീടം നേടിയാല്‍ കിട്ടാൻ പോകുന്നത്... | IND vs SA| T20 WorldCup 2024 final prize money
Просмотров 1,4 тыс.2 часа назад
ടി20 ലോകകിരീടം നേടിയാല്‍ കിട്ടാൻ പോകുന്നത്... | IND vs SA| T20 WorldCup 2024 final prize money #t20worldcup #t20worldcup2024 #sanjusomson #rohitsharma #uae #southafrica #me0010 #mm007
ഹോണ്ടയുടെ 7 സീറ്റർ ഫാമിലി കാർ ഇന്ത്യയിൽ? | Honda’s New 7 Seater
Просмотров 2,4 тыс.2 часа назад
ഹോണ്ടയുടെ 7 സീറ്റർ ഫാമിലി കാർ ഇന്ത്യയിൽ? | Honda’s New 7 Seater #honda #hondafreed #hondaelevate #hondasevenseater #india #hondacity #me0010 #mm007
സഞ്ജു ഒരിക്കലും മറക്കാത്ത ലോകകപ്പ് | Sanju Samson | T20 WorldCup 2024
Просмотров 3,8 тыс.2 часа назад
സഞ്ജു ഒരിക്കലും മറക്കാത്ത ലോകകപ്പ് | Sanju Samson | T20 WorldCup 2024 #sanjusomson #sanjusamson #crickettournament #indiancricketer #2020worldcup #indiancricketteam #me0010 #mm007
ദക്ഷിണാഫ്രിക്ക ചില്ലറക്കാരല്ല,ഇക്കാര്യങ്ങൾ പേടിക്കണം | India vs South Africa | T20 Worldcup 2024
Просмотров 3,4 тыс.2 часа назад
ദക്ഷിണാഫ്രിക്കയെ മെരുക്കുക എളുപ്പമല്ല! ലോകകപ്പ് കിട്ടാൻ ഇന്ത്യക്ക് മുന്നിലുള്ള കടമ്പകൾ #iccworldcup2023 #t20worldcup2024 #cricket #rohitsharma #indiancricketteam #southafricacricketteam #final #mm007 #me009
ബൈക്കിനേക്കാൾ മൈലേജുള്ള കാറുകൾ വരുന്നു | Best Mileage Cars in India 2024
Просмотров 1,6 тыс.4 часа назад
ബൈക്ക് വേണ്ട... കാർ മതി വരുന്നത് 30KM മൈലേജ് തരുന്ന അടാറ് ഐറ്റങ്ങൾ! #cngcars #evcar #upcoming #maruthisuzuki #tatamotors #hyundai #milagetest #mm007 #me009
പോക്കറ്റ് കീറാത്ത ആധുനിക ഇലക്ട്രിക് സ്കൂട്ടർ വരുന്നു | eBikeGo unveils the Muvi 125 5G scooter
Просмотров 1,6 тыс.4 часа назад
3 മണിക്കൂർ ചാർജ് 100Km റേഞ്ച്... ഓലയെ പൂട്ടാൻ വരുന്ന ഇലക്ട്രിക് സ്കൂട്ടർ! #evbike #evscooter #ola #ather_electric_scooter #ebikego #muvi125 #mm007 #me009
ടി20 ലോകകപ്പ് ഫൈനലിൽ മഴ പെയ്താൽ | T20 World Cup 2024 final rain rules| IND vs SA
Просмотров 29 тыс.4 часа назад
ഇന്ത്യയോ, ദക്ഷിണാഫ്രിക്കയോ? ഫൈനലിൽ മഴ പെയ്താൽ ലോകകപ്പ് ആർക്ക്? #rohitsharma #indiancricketer #indiancricketteam #iccworldcup2024 #t20worldcup2024 #cricketnews #cricketrain #mm007 #me009
ആപ്പിൾ മുതലാളിയെ വെല്ലുവിളിച്ച് സാംസങ്ങിന്റെ പുതിയ അവതാരം.! |Samsung Galaxy Z Fold
Просмотров 1,4 тыс.4 часа назад
ഒടിക്കാം മടക്കാം പോക്കറ്റിലും വയ്ക്കാം.. സാംസങ് ബുദ്ധി ഉപയോഗിച്ചു തുടങ്ങി.. #samsung #samsunggalaxy #samsungflip6 #upcoming #smartphone #camara #display #battery #chipset #mm008 #me009
മോഹൻലാലിൻറെ അത്ര നിരാശയില്ല ഇപ്പോൾ മമ്മൂട്ടിക്ക്..! | malayalam film industry 2024
Просмотров 1,4 тыс.4 часа назад
ആ സ്വപ്നം പൂവണിയാതെ മമ്മുക്ക.. ലാലേട്ടന് ഫ്ളോപ്പുകളുടെ കാലം.. #mammootty #mohanlal #malayalamfilmindustry #malayalammovie #boxofficecollection #mm008 #me009
കോലി ഔട്ട് ആയതും ഡ്രസ്സിങ് റൂമിൽ കയറി കതകടച്ചു..! | india vs england | virat
Просмотров 15 тыс.4 часа назад
കോലി ഔട്ട് ആയതും ഡ്രസ്സിങ് റൂമിൽ കയറി കതകടച്ചു..! | india vs england | virat
സഞ്ജുവിനെ ഒതുക്കാൻ വമ്പൻ നീക്കം | Sanju Samson Chances | Team India
Просмотров 6 тыс.4 часа назад
സഞ്ജുവിനെ ഒതുക്കാൻ വമ്പൻ നീക്കം | Sanju Samson Chances | Team India
ട്രംപും ബൈഡനും മുഖാമുഖം | Trump, Biden Face Off
Просмотров 4674 часа назад
ട്രംപും ബൈഡനും മുഖാമുഖം | Trump, Biden Face Off
കോലിക്ക് ലോട്ടറി,സഞ്ജു മറക്കാൻ ആഗ്രഹിക്കുന്ന ലോകകപ്പ് | Virat Kohli | Sanju Samson
Просмотров 4,7 тыс.4 часа назад
കോലിക്ക് ലോട്ടറി,സഞ്ജു മറക്കാൻ ആഗ്രഹിക്കുന്ന ലോകകപ്പ് | Virat Kohli | Sanju Samson
ഇംഗ്ലണ്ടിനെ തീർത്ത നിർണായകമായ 3 ഓവറുകൾ | Rohit Sharma's Masterplan against England
Просмотров 17 тыс.4 часа назад
ഇംഗ്ലണ്ടിനെ തീർത്ത നിർണായകമായ 3 ഓവറുകൾ | Rohit Sharma's Masterplan against England
ഐസിസിക്ക് പൂരത്തെറി,ഇപ്പോൾ റാഷിദും | Rashid Khan against ICC | T20World Cup 2024
Просмотров 1,9 тыс.7 часов назад
ഐസിസിക്ക് പൂരത്തെറി,ഇപ്പോൾ റാഷിദും | Rashid Khan against ICC | T20World Cup 2024
ഫാമിലിക്ക് പറ്റിയ നിസാൻ എസ്.യു.വി വരുന്നു | 2024 Nissan X-Trail - 7-Seater Wondrous Family SUV
Просмотров 1,6 тыс.7 часов назад
ഫാമിലിക്ക് പറ്റിയ നിസാൻ എസ്.യു.വി വരുന്നു | 2024 Nissan X-Trail - 7-Seater Wondrous Family SUV
ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തെ മഴ നശിപ്പിച്ചാൽ |India vs England | T20 World Cup 2024
Просмотров 1,3 тыс.7 часов назад
ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തെ മഴ നശിപ്പിച്ചാൽ |India vs England | T20 World Cup 2024
ഗണേഷിന്റെ പ്രതികാരം പിണറായി ഉദ്ഘാടനം ചെയ്തു..! | ksrtc driving school
Просмотров 7417 часов назад
ഗണേഷിന്റെ പ്രതികാരം പിണറായി ഉദ്ഘാടനം ചെയ്തു..! | ksrtc driving school
കോലി അവധിയെടുത്ത് പോയത് കൊടികളുടെ ബിസിനെസ്സിനു വേണ്ടി..! | virat kohli business
Просмотров 2,3 тыс.7 часов назад
കോലി അവധിയെടുത്ത് പോയത് കൊടികളുടെ ബിസിനെസ്സിനു വേണ്ടി..! | virat kohli business
ആപ്പിളിനെ ആകെ മൊത്തത്തിൽ പൂട്ടാനാണ് എസ്25ന്റെ വരവ്..! samsung vs apple
Просмотров 1,6 тыс.7 часов назад
ആപ്പിളിനെ ആകെ മൊത്തത്തിൽ പൂട്ടാനാണ് എസ്25ന്റെ വരവ്..! samsung vs apple
സെമിയിൽ ഇന്ത്യ അതിനെ പേടിക്കുന്നു | Rohit Sharma | Team India| T20 World Cup 2024
Просмотров 5 тыс.7 часов назад
സെമിയിൽ ഇന്ത്യ അതിനെ പേടിക്കുന്നു | Rohit Sharma | Team India| T20 World Cup 2024
കുറഞ്ഞവില,130km റേഞ്ച്, ഈ വണ്ടി ട്രെൻഡാവും | Gt texa - GTforce
Просмотров 1,5 тыс.7 часов назад
കുറഞ്ഞവില,130km റേഞ്ച്, ഈ വണ്ടി ട്രെൻഡാവും | Gt texa - GTforce
റാഷിദിന്റെ പിഴവിൽ അഫ്ഗാൻ പുറത്ത് | Rashid Khan | Afganistan vs South Africa
Просмотров 2,2 тыс.7 часов назад
റാഷിദിന്റെ പിഴവിൽ അഫ്ഗാൻ പുറത്ത് | Rashid Khan | Afganistan vs South Africa
തലയുയർത്തി അഫ്ഗാൻ പുറത്തേക്ക് | Afganistan | T20 World Cup 2024
Просмотров 2747 часов назад
തലയുയർത്തി അഫ്ഗാൻ പുറത്തേക്ക് | Afganistan | T20 World Cup 2024

Комментарии

  • @MalluIndian95
    @MalluIndian95 4 часа назад

    ആകെ 11 പേര് ഉള്ള ടീമിൽ പിന്നെ 140 കോടി ജനങ്ങളെയും എടുക്കാൻ പറ്റില്ല.. അത് ഒരു ബാലി കേറാ മല തന്നെ ആണ്.. നല്ല hard work ചെയ്യണം പിന്നെ ലക്ക് കൂടി വേണം..

  • @midhunm6201
    @midhunm6201 4 часа назад

    💯💯💯💯 👍👍

  • @HappyBassetHound-ru6bt
    @HappyBassetHound-ru6bt 7 часов назад

    അന്ന് ഫൈനലിൽ സഞ്ജുവിനെ ടീമിലെടുത്തിരുന്നേൽ ജയിക്കാമായിരുന്നു ഒരു മലയാളി ഉണ്ടേൽ ലോകകപ് അടിച്ചതാണ് ചരിത്രം

  • @dr.manumurali2481
    @dr.manumurali2481 8 часов назад

    Sanju nu indian teamil kayaraan yogyata ilaaa

  • @sreekumarsk6070
    @sreekumarsk6070 9 часов назад

    🥰🥰🥰

  • @subeeshmathath7352
    @subeeshmathath7352 9 часов назад

    അങ്ങനെയെങ്കിൽ IPL കളിക്കാൻ ബുന്ദിമുട്ടാവും. Foreign player ആയി കളിക്കേണ്ടി വരും

  • @sajimonstephen7219
    @sajimonstephen7219 11 часов назад

    സഞ്ജുവിനെ തീര്‍ത്തും അവഗണിച്ചത് ആണ് ഈ ലോകകപ്പിലെ ഏറ്റവും വൃത്തികേട്, കപ്പ് നേട്ടത്തിലും.

  • @sajimonstephen7219
    @sajimonstephen7219 11 часов назад

    എതിര്‍ത്തവന്‍ ഉമ്മയും കൊടുത്തു. എങ്കിലും, ക്യാപ്റ്റന് ആക്കാതെയിരിക്കുന്നതാണ് നല്ലത്.

  • @lijopaul-sg8gv
    @lijopaul-sg8gv 12 часов назад

    സഞ്ജു പോകണം

  • @GangadharanA-hs3cl
    @GangadharanA-hs3cl 12 часов назад

    രോഹിത്തിൻ്റെ തീരുമാനങ്ങൾവിജയം തന്നു.❤

  • @jayaraje8727
    @jayaraje8727 13 часов назад

    ടീം ഇന്ത്യക്ക് ആശംസകൾ❤❤❤❤❤

  • @ajinmt3223
    @ajinmt3223 14 часов назад

    Sooryas catch was world cup😂😂

  • @Hari-wh2rr
    @Hari-wh2rr 15 часов назад

    28 പന്തിൽ 27 റണ്സ് മതിയാരുന്നു. Finally we did it🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳q

  • @malanaadmedia9607
    @malanaadmedia9607 15 часов назад

    Rss വിധേയത്വം ഉള്ളവർക്ക് മാത്രമേ ഇന്ന് ഇന്ത്യൻ ടീമിൽ സ്ഥാനം ഉള്ളത്. ഉദാഹരണം പന്ത്...

  • @SIDTECHCREATION
    @SIDTECHCREATION 17 часов назад

    Elevate is Good❤

  • @vishnuvijayan1759
    @vishnuvijayan1759 18 часов назад

    ക്യാപ്റ്റൻ രോഹിത് ആയത് കൊണ്ട് മാത്രം ആണ് TV ഓഫാക്കാതിരുന്നത് കാരണം ഒരുപാട് ipl ഫൈനൽ ഇങ്ങനത്തെ സിറ്റുവേഷനിൽ രോഹിത് കളി തിരിച്ചു പിടിക്കുന്നത് കണ്ടിട്ടുണ്ട്

  • @Peak8849
    @Peak8849 18 часов назад

    അടുത്ത കളി ഇന്ത്യതോൽക്കട്ടെ അണ്ണാ അപ്പോൾ നമുക്ക് പ്രാദേശികവാദവും നോർത്ത് ഇന്ത്യൻ ലോബിയും വീഡിയോ ഇറക്കി നമുക്ക് പണം ഉണ്ടാക്കാം😂

  • @Peak8849
    @Peak8849 19 часов назад

    നോർത്ത് ഇന്ത്യൻ ലോബി കളിച്ച അണ്ണാ😁

  • @Peak8849
    @Peak8849 19 часов назад

    അയ്യോ എൻറെ സഞ്ജുവിനെ ഇറക്കിയില്ലേ..കമൻറ് ഡിലീറ്റ് ചെയ്തിട്ട് ഒന്നും കാര്യമല്ല അണ്ണാ അണ്ണന്റെ മുഖത്ത് നിരാശയും വിഷമവും ടീം ഇന്ത്യ ജയിച്ചതിൽപ്രകടമാണ്😂

    • @VenuSeema
      @VenuSeema 11 часов назад

      Rishabh sthiram aayi Vellam kondu odum enna idhyehathinte pravachanathe patti onnu orthu romanjam koloo

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 19 часов назад

    ദക്ഷിണാഫ്രികയ്ക്ക് അവസാന അഞ്ചു ഓവറിൽ വേണ്ടിയിരുന്നത് വെറും മുപ്പതു റൺസ് മാത്രം. ഏതൊരു ക്യാപ്റ്റനും സ്വാഭാവികമായും മനസ്സിൽ ഭയം നിറയും. പക്ഷെ രോഹിത്തിനു ഭയം ലവലേശം പോലും ഉണ്ടായില്ല എന്ന് തോന്നുന്നു. അവന്റ തന്ത്രത്തിനു മുന്നിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോക കിരീടം എന്ന സ്വപ്നം കരിഞ്ഞു വീഴുകയായിരുന്നു.

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt 19 часов назад

    ബ്രാൻഡ് പൊട്ടിയെന്നോ 😂

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 19 часов назад

    ഇതു ടീം വർക്കിന്റെ വിജയം തന്നെ, സംശയമില്ല. ഒരു കളിക്കാരനെ മാത്രം എടുത്തു പറയുന്നതിൽ അർത്ഥമില്ല.

    • @mrmaster-bq4bc
      @mrmaster-bq4bc 17 часов назад

      Ivide ethichathu rohit adicha runsinte bhalam koodi ind myre team work thanne pakshe work cheythilkan oru leader venam that is rs45

  • @azeezvp7081
    @azeezvp7081 19 часов назад

    ടീം വർക്കിന്റെ വിജയം

  • @Peak8849
    @Peak8849 20 часов назад

    മുഖത്ത് നല്ല വിഷമവും നിരാശയും ഉണ്ട്😂

  • @Peak8849
    @Peak8849 20 часов назад

    അണ്ണൻ നിരാശയിൽ ആയിരിക്കും.കോഹ്ലിക്ക് പകരം സഞ്ജു ബുംബ്രക്ക് പകരം സഞ്ജു രോഹിത് പകരം സഞ്ജു ഇങ്ങനെ കരഞ്ഞുകൊണ്ടിരുന്ന അണ്ണൻ ഇന്ത്യ ജയിച്ചതിൽവിഷമത്തിലായിരിക്കും.തോറ്റു പോയിരുന്നെങ്കിൽവെങ്കിൽ സഞ്ജുവിനെ ഇറക്കാത്തത്,നോർത്ത് ഇന്ത്യൻ ലോബി,പ്രാദേശികവാദം ഇവയെല്ലാം പറഞ്ഞു ഒരുവീഡിയോ ചെയ്തു കുറെ കാശുണ്ടാക്കാമായിരുന്നു അണ്ണന്😁അടുത്ത തവണ ആവട്ടെ

  • @user-un6wm2xt2l
    @user-un6wm2xt2l 20 часов назад

    രോഹിത് ശർമയുടെ ക്യാപ്റ്റൻസി മികവ് കൊണ്ടൊ ഹാർദ്ദിക്ക് പാണ്ഡ്യയുടെ ബൗളിംഗ് മികവ് കൊണ്ടൊ അല്ല, അത് സൂര്യ കുമാർ യാദവിന്റെ അളന്നു മുറിച്ചുള്ള ബൗണ്ടറി ലൈനിന് തൊട്ടടുത്തുള്ള കിടിലൻ ക്യാച്ച് ആയിരുന്നു സൗത്ത് ആഫ്രിക്കയുടെ വിജയം തട്ടി തെറിപ്പിച്ചത്.

    • @annihilatorz
      @annihilatorz 19 часов назад

      Ponnu mone oru kenayum ariyathe parayathe bhumrah 16 aam over konduvannu tight akki illarunngil kali munne thernnene

    • @Vivekditto
      @Vivekditto 19 часов назад

      Captain Rohit 🎯🔥

    • @nikhilnikhil4087
      @nikhilnikhil4087 Час назад

      Oh ithipo dhoni captain ayrunengil suryakumar ne avde nirthyath dhoniyude master plan ahnenn parann varumayrunnu ellarum

  • @ajmalthaha3271
    @ajmalthaha3271 20 часов назад

    Nice play ❤

  • @HariKrishnan-ou4ro
    @HariKrishnan-ou4ro 21 час назад

    എത്രയും ബഹുമാനപ്പെട്ട വാർത്ത കാര താങ്കളുടെ ക്രിക്കറ്റ് വീഡിയോ ഞാൻ കാണാറുണ്ട്. ചെയറിൽ ഇരുന്ന വാർത്ത വായിക്കുന്ന താങ്കൾ ഒരുക്രിക്കറ്റ് നിരീക്ഷകൻ അല്ലെങ്കിൽ ഒരു ക്രിക്കറ്റ് പണ്ഡിതൻ ക്രിക്കറ്റിനെക്കുറിച്ച് അസാമാന്യമായ എക്സ്പീരിയൻസ് ഉള്ള ആൾ എന്ന രീതിയിലാണ് വാർത്തകൾ ഞങ്ങൾക്കും മുന്നിൽ സംരക്ഷണം ചെയ്യുന്നത്.അതിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് താങ്കൾക്ക് ഒരു കണ്ടം ക്രിക്കറ്റ് പോലും കളിച്ച എക്സ്പീരിയൻസ് ഇല്ലെന്ന് തോന്നുന്നു . ഒരു വ്യക്തിയെക്കുറിച്ച് നെഗറ്റീവ് പറയുമ്പോൾ അയാളുടെ ക്രിക്കറ്റ് കരിയർ പൂർണ്ണമായും മനസ്സിലാക്കി വേണം പറയാൻ ഒന്നോ രണ്ടോ മത്സരങ്ങൾ ഫേയിൽ ആയിഎന്ന് വെച്ച് അയാൾ ക്രിക്കറ്റിൽ നൽകിയ സംഭാവനകൾ അറിഞ്ഞുവേണം പറയാൻ അല്ലെങ്കിൽ പഠിച്ചിട്ട് വേണം പറയാൻ. യൂട്യൂബ് യുവർ ഷിപ്പ് കൂട്ടാൻ ആരുടെയും പിആർ വർക്ക് ചെയ്യരുത് ക്രിക്കറ്റ് എന്നത് പൂർണ്ണമായും ടീം ഗെയിമാണ്.

  • @vargheselilly3815
    @vargheselilly3815 21 час назад

    ശുഭം ,,,,,

  • @somarajan007
    @somarajan007 День назад

    ആർക്കു വേണം 6.5 ഡിസ്പ്ളേ...

  • @augustineabraham4326
    @augustineabraham4326 День назад

    Diesel engine വരുമോ

  • @VenuSeema
    @VenuSeema День назад

    World cupinu munbe tangalude oru video kandirunnu ...Sanjiu first choice wicket keeper ...Ini muthal Panth VELLAM KONDU odum ennu ...Oru matchilum.Panh VELLAM KONDU odiyilla ennu matram alla Dismissalsil world record undakkukayum , cheythu ....Ithine patti vallathum parayan undo ?

  • @Moneyisall444
    @Moneyisall444 День назад

    Stop crying man Kholi is kholi The great player's set on where its matter 🗣️🔥

  • @santhoshk3341
    @santhoshk3341 День назад

    ക്ലാസിക് ലെജന്ഡ്സ് വണ്ടികൾ ഒന്നും വിജയിക്കില്ല.. അത് ഒരു ഡ്യൂപ്ലിക്കേറ്റ് വാഹന നിർമാണ കമ്പനി അയി മാറി.. ഒരു പുതിയ r&d വിംഗ് അവിടെ ഇല്ല

  • @SunilKumar-gt2db
    @SunilKumar-gt2db День назад

    ഇത് പോലെ അന്തവിശ്വാസം വച്ച് പുലർത്തുന്ന ലോകത്തിലെ ഏക ടീം സഞ്ജുവിന് ടീമിൽ എടുക്കും കളിപ്പിക്കില്ല

  • @ajinafk8806
    @ajinafk8806 День назад

    Final kazhinju ea video kanunnavarundo .ithu kohli aanu makkale ivide inganeyanu .the king ❤

  • @akbaralikhanshots9315
    @akbaralikhanshots9315 День назад

    ഇന്ത്യ ജയിച്ചു 🎉